കവിയാണ് പി.പി. ശ്രീധരനുണ്ണി (ജനനം 12 ഏപ്രില്‍ 1944). കണാരന്‍ നായരുടെയും മാതു അമ്മയുടെയും മകന്‍. ബിരുദാനന്തരം ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി. ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കൃതികള്‍

    ആകാശത്തിന്റെ വേര്
    ഉയിര്‍ത്തെഴുന്നേല്‍പ്പ്
    താലപ്പൊലി
    കാവല്‍ക്കാരന്റെ പാട്ട്
    ക്ഷണപത്രം

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    ഗാനരചയിതാവിനുള്ള സംസ്ഥാന നാടക പുരസ്‌കാരം