ജ: 15.1.1922, പട്ടാമ്പി. ജോ: മദ്രാസ് ഗവണ്‍മെന്റിന്റെ വിവിധ കോളേജുകളിലും പാവറട്ടി സംസ്‌കൃത കോളേജിലും അദ്ധ്യാപനം, വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി (ആന്ധ്ര)യില്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. പൂനയിലും കൊളോണിലും വിസിറ്റിംഗ് പ്രൊഫസര്‍. ആന്ധ്രയില്‍ ലൈബ്രറിയില്‍ ഓണററി പ്രൊഫസര്‍. കൃ: കണ്ണിന്റെ കണ്ണ്, ജര്‍മ്മന്‍ കത്തുകള്‍, സന്ധ്യ തുടങ്ങിയവ. പു: രാഷ്ട്രപതിയുടെ പുരസ്‌കാരം. മ: 2.10.1994.