4.5.1923. മയ്യനാട്. ജോ: അദ്ധ്യാപനം. പത്രപ്രവര്‍ത്തനം, കൃ: ദിവ്യകോകിലം, നിഴലും നിലാവും, മുള്ളുവേലികള്‍, മാര്‍ഗ്ഗരശ്മികള്‍, അന്ത്യലിഖിതം, ആത്മബലി, ജനപങ്കാളിത്തവും ഭരണസംവിധാനവും തുടങ്ങിയവ. ഇംഗ്‌ളീഷിലും കൃതികള്‍.