ജ: 18.11.1935, കൊല്‌ളം. ജോ: കുറച്ചുകാലം കാനറാ ബാങ്കില്‍. തുടര്‍ന്ന് ഹബീബ് ബാങ്ക് എ.ജി. സൂറിച്ചിലും. ഇപേ്പാള്‍ ദുബായ് ജൂബല്‍ അലി ഫ്രീസോണിലെ വെറൈറ്റ് മിഡില്‍ ഈസ്റ്റ് ഐ.എന്‍.സി. എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും. കൃ: മൈമൂര്‍, മാന്‍പേട, ഫുട്‌ബോള്‍, ധിക്കാരി, ഓമനിക്കാനൊരു ദു:ഖം, സ്വര്‍ഗ്ഗവാതില്‍, ഇതു സ്വപ്നഭൂമി, നിലാവുദിക്കും നേരം, കോടമ്പാക്കം, സ്ത്രീശകതി, മിസ് വേള്‍ഡ്, യത്തീം (നോവലുകള്‍), സുബൈര്‍ കഥകള്‍. പു: സിനിരേഖ അവാര്‍ഡ്.