ജ: 20.6.1924, പത്തനാപുരം. ജോ: പത്രപ്രവര്‍ത്തകന്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോയിന്റ് സെക്രട്ടറി. കൃ: സുബ്ബയ്യാ പിള്ളയുടെ കഥകള്‍, ചന്ദ്രഹാസം, സ്വയംവരം, ഗാസ്യപുരാണം, എന്തെല്‌ളാം കഥകള്‍ തുടങ്ങിയവ. മ: 10.9.2003.