തിരുവനന്തപുരം ജില്‌ളയില്‍ വട്ടിയൂര്‍ക്കാവ്  വാഴോട്ടുകോണം സുനി വിലാസത്തില്‍ 17.02.1977-ല്‍  ജനനം. അച്ഛന്‍: അപ്പുക്കുട്ടന്‍ ആചാരി. അമ്മ: തുളസിഅമ്മാള്‍. രണ്ട് സഹോദരിമാര്‍: അനിതകുമാരി പി.റ്റി (ടീച്ചര്‍ ഗ.ഠ.ഇ.ഠ ആറ്റിങ്ങല്‍), അജിതകുമാരി പി.റ്റി ( (ടീച്ചര്‍ ഗവ.  യു.പി.എസ്, ചടയമംഗലം) ഭര്‍ത്താവ്: ജി. പ്രതാപ് കുമാര്‍ (ഡയറക്ടര്‍ വട്ടിയൂര്‍ക്കാവ് സര്‍വ്വീസ് സഹകരണബാങ്ക്), മണ്ണറക്കോണം എല്‍.പി.എസ്., വട്ടിയൂര്‍ക്കാവ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വെള്ളനാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വോയ്റ്റാ തെറാപ്പി (ജര്‍മ്മന്‍) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ജീവന്‍പ്രകാശ്  ചൈല്‍ഡ് സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റിട്ടാര്‍ഡേഷനില്‍ 16 വര്‍ഷം പ്രവര്‍ത്തിച്ചു. ചരമം: 2011 ഏപ്രില്‍ 1.