ജ: 15.9.1932 കഴക്കൂട്ടം, തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം, യോഗനാദത്തിന്റെ സ്ഥാപക പത്രാധിപര്‍. കൃ: ആത്മാവിന്റെ അവകാശം, ആഴി, 4 ഇണ, വൃഷ്ടി (നോവല്‍), മെരിലിന്‍ മണ്‍റോ.