ജ: 1844 മാവേലിക്കര. വ്യാകരണം, തര്‍ക്കം, ജ്യോതിഷം, ആയുര്‍വേദം, സംഗീതം, എന്നിവയില്‍ വൈദദ്ധ്യം, കൃ: അംബോപദേശം, നളകഥാസാരം ആട്ടക്കഥ എന്നിവ. മ: 16.9.1920.