പേര്: പരമേശ്വരന്‍ ഉണ്ണി. ജ: 15.1.1936. തിരുവല്‌ള, ജോ: അദ്ധ്യാപനം, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റര്‍, കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃതം വിഭാഗം റിഡര്‍, ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാര്‍സലര്‍, കേരള കലാമണ്ഡലം അദ്ധ്യകഷന്‍. കൃ: ഭയത്തില്‍ നിന്നും മുക്തി, മാക്‌സ് മുള്ളര്‍, വില്യം ജോണ്‍സ്, ഭണ്ഡാര്‍മാര്‍, ഷോപ്പനവര്‍, സംസ്‌കൃത സാഹിത്യം, നാട്യശാസ്ത്രം, അര്‍ത്ഥ ശാസ്ത്രം എന്നി വിഭാഗങ്ങളിലായി 25 കൃതികള്‍.