ജ: 15.9.1921, കൊയിലാണ്ടി, ജോ: അദ്ധ്യാപനം. കൃ: മലയാളവും മിശ്രഭാഷയും, രാമചരിതവും ആദ്യകാല മലയാളവും, ലീലാതികത്തിലെ വിഭക്തി സൂത്രം, പാണിനീയവും കേരള പാണിനീയവും.