ജ: 17.2.1938, ഇളങ്കുളം, ജോ: പത്രപ്രവര്‍ത്തനം. കൃ: അടിമ, യാഹൂട്ടി (നോവല്‍), സ്ഥടിക മന്ദിരം, പീഡനകാലം, നഗരത്തെയ്യം തുടങ്ങിയ കവിതാ ഗ്രന്ഥങ്ങള്‍.