ജ: 10.5.1904, ഓടൂര്‍മന. കൃ: നാമാംബിക, ശ്യാമസുന്ദരന്‍, മന്ദാകിനി, നീലചന്ദ്രിക (കാവ്യസമാഹാരം), പൂപ്പാലിക, ത്രിവേണി (ചെറുകഥാ സമാഹാരം) തുടങ്ങിവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 25.8.1989.