പേര്: പത്മനാഭന്‍ ഉണിത്തിരി. ജ: 15.12.1945 ചെറുതാഴം, കണ്ണൂര്‍. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം പ്രൊഫസര്‍. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല പ്രിന്‍സിപ്പല്‍, ഡീന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: ഗവേഷണ പ്രസ്ഥാനങ്ങള്‍, വിവേകാന്ദന്റെ സമകാലിക പ്രസകതി, സംസ്‌കൃത സാഹിത്യ വിമര്‍ശനം, ഭാരതീയ ദര്‍ശനത്തിന്റെ അറിയപെ്പടാത്ത മുഖം, പ്രാചീന ഭാരതീയ ദര്‍ശനം. 'സമൂഹം, മതം, ദര്‍ശനം' തുടങ്ങിയവ.