ജ: 4.4.1885, ആലപ്പുഴ. ജോ: പത്രപ്രവര്‍ത്തനം, നസ്രാണി ദീപികയുടെ പത്രാധിപര്‍. കത്തോലിക്ക രാഷ്ട്രീയ കമ്മിറ്റിയുടെ കണ്‍വീനര്‍, തിരുവിതാംകൂര്‍ കത്തോലിക്ക രാഷ്ട്രീയ ലീനിന്റെ ജനറല്‍ സെക്രട്ടറി. കൃ: വത്സ ചരിത്രം, അതിമോഹം, സര്‍വം സ്വര്‍ണമയം തുടങ്ങിയവ. മ: 5.8.1959.