ജ: 20.4.1901, കൊട്ടാരക്കര. ജോ: ഹോഷിയാര്‍ പൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. കേരളത്തില്‍ ആര്യസമാജ പ്രവര്‍ത്തനം തുടങ്ങി. കൃ: സന്ന്യയും അഗ്‌നിഹോത്രവും, സമുദായ പരിവര്‍ത്തനം, ജാതിയും പരിവര്‍ത്തനവും, പുരുഷസൂകതം, ഭാരതീയ കാവ്യശാസ്ത്ര സാരം, രസഭാരതി, അര്‍ത്ഥ വിജ്ഞാനം, സത്യാര്‍ത്ഥ പ്രകാശം (വിവ) തുടങ്ങിയവ. മ: 20.11.1995.