ജ: 30.3.1934, ഏങ്ങണ്ടിയൂര്‍. ജോ: ലൈബ്രേറിയന്‍, പത്രപ്രവര്‍ത്തനം, എസ്.പി.സി.എസ്. പ്രസിഡന്റ്. കൃ: കേരള ചരിത്ര പഠനങ്ങള്‍, കേരളം പതിനഞ്ചും പതിനാറയും നൂറ്റാണ്ടുകളില്‍, ഇബനബത്തൂത്ത കണ്ട ഇന്ത്യ, സംസ്‌കാരത്തിന്റെ പൊന്‍നാളങ്ങള്‍, കേരളം 600 കൊല്‌ളം മുമ്പ്.