ജ: 4.6.1931, വൈക്കം. ജോ: കേരള സര്‍വ്വകലാശാല മലയാളം വകുപ്പില്‍ പ്രൊഫസര്‍. സാഹിത്യ അക്കാഡമി അംഗം. കൃ: മലയാള സാഹിത്യ വിമര്‍ശനം, അറിവും അനുഭൂതിയും, മധ്യകാല മലയാളം, നിരൂപണ സാഹ്യം (വിമര്‍ശനം), പുത്തനൊഴുക്കുകള്‍, ഒരു യാത്രയുടെ മുറിവുകള്‍ (കവിത) തുടങ്ങിയവ. മ: 17.7.2003.