ജ: 9.8.1936, പാച്ചല്‌ളൂര്‍. തിരുവനന്തപുരം. ജോ: ഏജീസ് ഓഫീസിലും ലക്‌സിക്കന്‍ ഓഫിസിലും. കോഴിക്കോട് യൂണിവേഴ്‌സിറ്റി ഇംഗ്‌ളീഷ് വിഭാഗത്തില്‍, ബ്രിട്ടീഷ് കൗണ്‍സിലിംഗ് ഇംഗ്‌ളീഷ് സ്റ്റഡീസ് ഓഫീസര്‍, പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്‌ളീഷ് വിഭാഗം അദ്ധ്യകഷന്‍, ബാംഗ്‌ളൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്‌ളീഷിന്റെ ഡയറക്ടര്‍. കൃ: വിശ്വസാഹിത്യ ദര്‍ശനം, അന്ത്യോപഹാരം, ലോക പ്രസിദ്ധ ധര്‍മ്മ കഥകള്‍, പൂച്ചയും എലിയും, തടാകം, പ്രേതകഥകള്‍, മനുഷ്യര്‍ നന്മ നിറഞ്ഞവര്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ (വിവ.). മ: 21.10.1989.