ജ: 1.3.1882ദ തമ്പാനൂര്‍, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, അഭിഭാഷകന്‍, പ്രജാസഭയില്‍ അംഗം, ശ്രീചിത്തിര തിരുനാള്‍ പരിഷ്‌കരിച്ച നിയമസഭയുടെ ആദ്യത്തെ അനുദ്യോഗസ്ഥ ഉപാദ്ധ്യകഷന്‍. കൃ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവല്‍, കൃഷി ശാസ്ത്രം, സാഹിത്യ ദര്‍ശനം, ഹേമലത, ശ്രീരാമായണം, സന്മാര്‍ഗ്ഗികഥകള്‍ തുടങ്ങിയവ. പു: സദസ്യ തിലകസ്ഥാനം. മ: 20.9.1950.