ജ: 18.4.1945, നെയ്യാറ്റിന്‍കര. ജോ: എന്‍.എസ്.എസ്. കോളേജ് മലയാളം പ്രൊഫസര്‍. കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: രേഖയിലില്‌ളാത്ത ഒരാള്‍, ഒറ്റപ്പാലം, ഭൂമി പുത്രന്റെ വഴി തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.