ജ: 1.10.1926, പാലക്കാട്. ജോ: അദ്ധ്യാപനം, കഥകളി നടന്‍, കേരള സംഗീത നാടക അക്കാഡമി അംഗം, കൃ: മണികണ്ഠവിജയം, പ്രീതി വൈഭവം, വീണപൂവ്, ആദ്ധ്യാത്മരാമായണം, കളിവിളക്ക്, കര്‍ണനും കുന്തിയും തുടങ്ങിയവ. മ: 9.9.1992.