മലയാള ചലച്ചിത്ര ഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രന്‍. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം പ്രശസ്തമാണ്.
ഗാനങ്ങള്‍

    അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി
    ഇനി വരുന്നൊരു തലമുറയ്ക്ക്….