ജനനം 1953 ജനുവരി 15 ന് കോട്ടയം ജില്ലയില്‍. ബിരുദപഠനത്തിനുശേഷം ആനുകാലികങ്ങളില്‍ സബ് എഡിറ്ററായി. അബുദാബിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറേബ്യ മാഗസിനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൃതികള്‍.

'ശിശിര സന്ധ്യകള്‍'. വൈക്കം: ഹോബി പബ്ലിഷേഴ്‌സ്, 1980
'നയോമി'. കൊച്ചി: ക്യാപ്‌സ്യൂള്‍ പബ്ലിക്കേഷന്‍, 1993.