ജസ്റ്റീസ് ലക്ഷ്മിക്കുട്ടി.എ

ജനനം: 1944 ല്‍ തിരുവനന്തപുരം അമ്പലത്തറയില്‍

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്. കവിതകള്‍ എഴുതുന്നു.

കൃതി

എന്റെ ഹൃദയം വിതുമ്പുന്നു

അവാര്‍ഡുകള്‍

ശ്രീ. കെ. ആര്‍ നാരായണ ദാസ് പുരസ്‌കാരം
ഹൈക്കോടതിയിലെ ഒരു ദിനം