ജെസി നാരായണന്‍

പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍.

കൃതികള്‍

ഇ. എം. എസ്
കുഞ്ഞുമോള്‍ ചേച്ചി
മാമ്പൂക്കള്‍
മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍