ഡോ. പുഷ്പലത.പി. എ

ജനനം:1966 ജനുവരി 15 ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍

സംസകൃത സര്‍വ്വകലാശാലയിലെ ഗസ്റ്റ് ലക്ചറര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ‘വത്സലയുടെ സ്വന്തം വയനാട്’ എന്നതാണ് പ്രസിദ്ധീകരിച്ച കൃതി. കേരള സാഹിത്യ അക്കാദമിയുടെ ഗ്രന്ഥ രചനയ്ക്കുള്ള സ്‌കോളര്‍ഷിപ്പ് 2003 ല്‍ ലഭിച്ചിട്ടുണ്ട്. ‘ഇടപ്പള്ളിക്കവികളുടെ കവിതയിലെ കാല്പനികത’ എന്ന ഗവേഷണ പ്രബന്ധത്തിന് 2002 ല്‍ ഡോക്ടറേറ്റ് കിട്ടി.

കൃതികള്‍

ഇടപ്പള്ളിക്കവികളുടെ കവിതയിലെ കാല്പനികത
വല്‍സലയുടെ സ്വന്തം വയനാട്
പച്ചകുത്തിയ പെണ്‍രൂപങ്ങള്‍