ഡോ. മരിയ ലിസ മാത്യു

ജനനം: 1955 ല്‍ കോട്ടയം ജില്ലയിലെ മേരിലാന്‍ഡില്‍

സെന്റ് ജോണ്‍സ് സ്‌കൂള്‍ കുറുമണ്ണിലും, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നീലുരിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്റെറിനറി സര്‍ജന്‍ ബിരുദവും ബിരുദാനന്തര ബിരുദവും. 1979 ല്‍ കേരള മൃഗസംരക്ഷണ വകുപ്പില്‍ വെറ്റെറിനറി സര്‍ജനായി ജോലിയില്‍ പ്രവേശിച്ചു.

കൃതി

ഒരു വെറ്റെറിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍