നിലമ്പൂര്‍ അയിഷ

ജനനം: 1937 ല്‍ നിലമ്പൂരിനടുത്ത് മുക്കടയില്‍

പ്രശസ്തയായ അഭിനേത്രി. മലബാറിലെ ആദ്യകാല നാടകനടിമാരില്‍ ഒരാള്‍.

കൃതി

ജീവിതത്തിന്റെ അരങ്ങ്