ജനനം 1956 ആഗസ്റ്റ് 31 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത്. കെ. സി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

'ഉച്ചനിഴല്‍' (1993)
'വസന്തം വന്നു' (2000)
'എതിരൊലികള്‍' (1994)
'ജ്വലിക്കുന്ന മണ്‍ചിരാതുകള്‍' (2000),
നക്ഷത്രപ്പകര്‍ച്ചകള്‍' (1996),
തൊണ്ണൂറ്റൊന്‍പതിനേയും വിട്ടേച്ച്' (1983)
കൂടുകൂട്ടാനും പാടിപ്പാര്‍ക്കാനും' (1998)
'കുറിഞ്ഞിയുടെ മോഹം' (2004)
ചിക്കു കണ്ട ലോകം' (1987)
സിംബലിന്‍' (1997)
ബിങ്കോയും വിജിയും' (2000)
കുഞ്ഞിക്കോഴിയും കൂട്ടുകാരും' (2004)
'അപര്‍ണ്ണ' (2005), 'താരയുടെ പൂച്ചെടി' (2005)
പരഭോജനം' (2006)
'മയില്‍പ്പീലി' (2006)
'ആകാശക്കണ്ണുകളില്‍ രഹസ്യം തിരയാം' (2008)
'ഈശ്വരചന്ദ്രവിദ്യാസാഗര്‍' (2003)
പരിവ്രാജികയുടെ മൊഴി' (2010)
'നീണ്ട ദൂരങ്ങള്‍' (2010)
ആഡംസ് ആപ്പിള്‍' (2010)
'വലിയചിറകുള്ള ചിത്രശലഭം