രതി വി. കെ

ജനനം:തൃശ്ശൂരില്‍

എം. എ., എം.ഫില്‍., ബി. എഡ്. ബിരുദങ്ങള്‍. തൃശ്ശൂര്‍ മലയാള പഠനഗവേഷണകേന്ദ്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥി.

കൃതി

ആനന്ദ് : വ്യക്തിയും ഭരണകൂടവും