റോസാ ഉറുമ്പോലി

ജനനം:ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍

മാതാപിതാക്കള്‍: അന്നമ്മയും ദേവസ്യം

സ്‌കൂള്‍ വിദ്യാഭ്യാസം ഇരട്ടയാറില്‍ പൂര്‍ത്തീകരിച്ച ശേഷം നെടുങ്കണ്ടം എം. ഇ. എസ്. കോളേജില്‍ നിന്നു പ്രീഡിഗ്രിയും കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദവും പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. എറണാകുളം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജില്‍ നിന്നും അധ്യാപനപരിശീലനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ മൂന്നാറിലുള്ള ടാഗോര്‍ മൗണ്ട് സ്‌കൂളില്‍ അധ്യാപിക.

കൃതി

എന്റെ ഓടക്കുഴല്‍