ലത അനന്തപുരി

ജനനം: തിരുവനന്തപുരം ജില്ലയിലെ കഴിവൂരില്‍

കരിച്ചല്‍ സ്‌കൂള്‍, എം. വി. യു. പി. എസ്. ചൊവ്വര, പി. കെ. എസ്. എച്ച്. എസ്. കാഞ്ഞിരംകുളം
എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നീറമണ്‍കര എന്‍. എസ്. എസ്. വിമന്‍സ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം.

കൃതി

പ്രപഞ്ചസംഗീതം

ആവാര്‍ഡ്

എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ സൊസൈറ്റി തിരുവള്ളുവര്‍ ദേശീയ പുരസ്‌കാരം
മാനവിക കവിതാ സാഹിത്യ സംസ്ഥാന അവാര്‍ഡ്