ലിസി

ജനനം: 1961 ഫെബ്രുവരി 14ാം തീയതി തൃശൂര്‍ കിഴക്കേക്കോട്ട പയ്യപ്പിള്ളിയില്‍

തൃശൂര്‍ സെന്റ് ക്ലാരാസ് കോണ്‍വെന്റ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ് വിമലാ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ബോട്ടണിയില്‍ ബിരുദം. 1984 മുതല്‍ ബാങ്ക് ഉദ്യോഗസ്ഥ. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ച്
മാനേജരാണ്.

കൃതികള്‍

മുംബൈ
വിളനിലങ്ങള്‍

അവാര്‍ഡ്

മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ്