ലേഖ.എസ്

ജനനം: 1974 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: സുലോചനയും രാമചന്ദ്രന്‍ നായരും

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

കൃതി

മൗനമൊഴികള്‍