ഷീല

ജനനം:തൃശ്ശൂരിലെ കണിമംഗലത്ത്

എസ്. എസ്. രാജേന്ദ്രന്റെ നാടകക്കമ്പനിയായിരുന്നു ആദ്യത്തെ കളരി. 1962 ല്‍ പുറത്തുവന്ന പാശമാണ് ഷീലയുടെ പ്രഥമ ചിത്രം. പി. ഭാസ്‌കരന്റെ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കു കടന്നു വന്നത്. സിനിമാ മാസിക, ചിത്രരമ, ചില തമിഴ് പ്രസിദ്ധീകരണങ്ങള്‍ ഇവയിലൊക്കെ കഥകളെഴുതിയിട്ടുണ്ട്.

കൃതികള്‍

പത്താമത്തെ ചെക്ക്
മഞ്ചള്‍ കുങ്കുമം(തമിഴ് ചിത്രം)
അപ്പാ അമ്മാ(തമിഴ് ചിത്രം)