ജ: 5.2.1923, പേരൂര്‍ക്കട. ജോ: അദ്ധ്യാപനം, 10 വര്‍ഷം ശിവഗിരി ബ്രഝവിദ്യാലയം മുഖ്യ ആചാര്യനായിരുന്നു. പ്രമുഖ ആദ്ധ്യാത്മിക വേദാന്ത പ്രഭാഷകന്‍. കൃ: ജീവന്‍മുകതി വിവേകം, വേദാന്തതത്വ നിര്‍ണ്ണയം, ഗൗഡപാദദര്‍ശനം, വസിഷ്ഠസുധ.