ജ: 15.8.1921, പന്തളം. ജോ: അദ്ധ്യാപനം, ഔദ്യോഗിക ഭാഷാ നിയമ നിര്‍മ്മാണ കമ്മീഷനില്‍ അംഗം. കൃ: പാശ്ചാത്യ വിലാപ കാവ്യങ്ങള്‍, ഇന്ത്യന്‍ ശികഷാനിയമം, ഷേക്‌സ്പിയര്‍ കഥകള്‍ തുടങ്ങിയവ.