ജ: 18.5.1942 പുതുപ്പള്ളി. ജോ: സംസ്ഥാന സര്‍വ്വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കൃ: ഊരാക്കുടുക്ക്, ഉഷ്ണനദി, ദു:ഖത്തിന്റെപാന പാത്രം (നോവല്‍), ഒട്ടകപ്പകഷി (കഥാ സമാഹാരം), വീണ്ടും പൂക്കാലം (ബാ.നാ). പു: കേന്ദ്ര വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് പുരസ്‌കാരം.