ആലപ്പുഴ ജില്‌ളയില്‍ ചേപ്പാട് ഗ്രാമത്തില്‍ 1950 മെയ് 7-ന് ജനിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം. നാല്പത് വര്‍ഷക്കാലം മുംബയില്‍ വാസം.  ഭാഭാ അറ്റോമിക്  റിസര്‍ച്ച് സെന്ററില്‍ നിന്നും സീനിയര്‍ സയന്റിക് ഓഫീസറായി വിരമിച്ചു. മുംബയ് മലയാള സാഹിത്യസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. സാഹിത്യവേദി കണ്‍വീനര്‍, വിശാലകേരളം പത്രാധിപര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കലാകൗമുദി ദിനപത്രത്തില്‍ നാലു വര്‍ഷക്കാലം 'നമ്മുടെ ലോകം, നമ്മുടെ കാലം' എന്ന കോളം എഴുതിയിരുന്നു. ഇപേ്പാള്‍ നാട്ടില്‍ താമസം. വിലാസം: പുലരി, ആയിക്കാട്, ചേപ്പാട് പി.ഒ, ആലപ്പുഴ,-690507. മൊബൈല്‍: 9447527023.