ജ: 24.4.1913, തിരുവനന്തപുരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ മകന്‍. ജോ: നിയമവകുപ്പില്‍ ഹെഡ് ട്രാന്‍സ്‌ലേറ്റര്‍, ഭരണഭാഷാ സമിതിയിലെ ഭാഷാവിദദ്ധന്‍. കൃ: അപശബ്ദശോധിനി, ജ്യോതിഷദീപം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള (ജീ.ച), അബുസാഹിത്യകാരന്മാര്‍ തുടങ്ങിയവ. മ: 18.8.1988.