ജ : 28.1.1956, കോട്ടയം. ജോസഫ് ഇടമറുകിന്റെ മകന്‍.
ജോ : സ്വീഡിഷ് ടെലിവിഷന്‍ കറസ്‌പോണ്ടന്റ്, ഫിലിം പ്രൊഡൂസര്‍.
കൃ : ഒറ്റയ്ക്ക് ഒരു ദേശാടനം, വിയറ്റ്‌നാമിലൂടെ.