ജ : 26.05.1951, തമ്പാനൂര്‍.
ജോ : അദ്ധ്യാപനം. 1971 മുതല്‍ റിഹാറ്റ കള്‍ച്ചറല്‍ സൊസൈറ്റി എന്ന നൃത്ത വിദ്യാലയം നടത്തുന്നു.
കൃ : ഭരതനാട്യ ചിന്താമണി, അഭിനയദര്‍പ്പണം (വിവ.).
പു : നാട്യപ്രവീണ്‍ പുരസ്‌കാരം.