ജ: 1898 കാഞ്ഞങ്ങാട്. ജോ: രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനം, സ്വാതന്ത്ര സമര സേനാനി, അയിത്തോച്ചാടനഖാദി മദ്യവര്‍ജന പ്രസ്ഥാന നായകന്‍. കൃ: എ.സി. കണ്ണന്‍ നായരുടെ ഡയറി, ടോള്‍സ്‌റ്റോയി കഥകള്‍ തുടങ്ങിയവ. മ: 27.3.1963.