ജ: 5.5.1929, എടവനക്കാട്. ജോ: അദ്ധ്യാപനം, കൊച്ചി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍, സംസ്‌കൃത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി. കൃ: ഇന്ത്യാ ചരിത്രത്തിന് ഒരു മുഖവുര, മുഹമ്മദ് തുഗ്‌ളക്ക് ഒരു പഠനം, ഇബ്‌നുബത്തൂത്തയുടെ കഥകള്‍, ചരിത്രത്തിലെ ഗുണപാഠങ്ങള്‍.