ജ: 1.2.1944 രാമമംഗലം ഊരമന. ജോ: ഇലക്ട്രിസിറ്റി ബോര്‍ഡ് എക്‌സി. എന്‍ജീനിയര്‍. കൃ: ഇടുക്കിയുടെ കഥ, തലമുറകള്‍ തമ്മിലൂടെ, സംഘട്ടനങ്ങള്‍, ശാപമോകഷം, എഞ്ചിനിയറാകാന്‍ തുടങ്ങിവ. പു: ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരസ്‌കാരം.