ജ : 27061901, നീലേശ്വരം.
ജോ : സൈനിക സേവനം, സംസ്‌കൃതാദ്ധ്യാപനം, സ്വാതന്ത്ര്യസമര സേനാനി, നടന്‍, സംവിധായകന്‍.
കൃ : ലങ്കാദഹനം, പാദുകപട്ടാഭിഷേകം, പാക്കനാര്‍ ചരിതം, ശ്രീകൃഷ്ണ ലീല അഥവാ ജനാര്‍ദ്ദന ചരിതം, കബീര്‍ദാസ് ചരിതം, ധ്രുവചരിതം, പ്രഹ്‌ളാദ ചരിതം, ജാനകീ പരിണയം, സമ്പൂര്‍ണ്ണ രാമായണം, വിദ്വാന്‍ പി. കേളു നായരുടെ കൃതികള്‍.
മ : 18041929.