ജ : 08051945, ഞാങ്ങാട്ടില്‍
ജോ : അദ്ധ്യാപനം
കൃതികള്‍ :

ഉടുക്ക്, സര്‍ഗ്ഗ, മന്ദാകിനിയുടെ ഗാനം (നോവല്‍), കുറുക്കന്റെ കല്യാണം (കവിത), സ്വര്‍ണ്ണ തുമ്പി, സുന്ദരിപ്പാമ്പ്, പീലിക്കാവടി (ബാലസാഹിത്യം) തുടങ്ങിയവ.
പു : സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം. ശിശുകേഷമ കൗണ്‍സിലിന്റെ ദേശീയ അവാര്‍ഡ്