ജ : 19091926.
ജോ : 13 വര്‍ഷം മുംബൈയില്‍, എല്‍.ഐ.സിയില്‍ നിന്ന് വിരമിച്ചു. മലയാള സാഹിത്യം മാസികയുടെ മുഖ്യ പത്രാധിപര്‍, സാഹിത്യപഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍.
കൃതികള്‍ :

മാര്‍ക്‌സിന്റെ മൂലധനം, മാര്‍ക്‌സ് എംഗല്‍സ്, തിരഞ്ഞെടുത്ത കൃതികള്‍, ലോകചരിത്രം എന്നിവയുടെ വിവര്‍ത്തനം.