ജ: 1853, പൊന്നാനി. ജോ: 1887 ല്‍ തൃശൂര്‍ കേരള കല്പദ്രുമം പ്രസ് മാനേജര്‍, 1905 ല്‍ ഭാരതവിലാസം പ്രസും പ്രസിദ്ധീകരണശാലയും തൃശൂരില്‍ ആരംഭിച്ചു. ഭാരത വിലാസം സാഹിത്യകാര സഭ തുടങ്ങി. കൃ: ക്രിസ്തുദേവ ചരിഥ്രം, ഭക്തി മാഹാത്മ്യം, ആസന്നമരണ ചിന്താ വിവരണം, നിത്യാനന്ദ മഹാത്മ്യം. മ: 29..6.1935.