ജ: 28.8.1921 കോട്ടയം. ജോ: അദ്ധ്യാപനം,വ ഒരു പ്രിന്റിംഗ് ആന്‍ഡ് പബ്‌ളിഷിംഗ് കമ്പനി സ്ഥാപിച്ചു. 'ഭാവന' എന്ന വാരിക നടത്തി. കൃ: പുരാണ നിഘണ്ടു, അന്ത്യ ബാഷ്പം, ശ്മശാനം, വെടിയേറ്റ ബാപ്പുജി, രാമചരിതം, രുഗ്മിണി സ്വയം വരം തുടങ്ങിയവ. മ: 29.5.1987.